OUR OFFICE
Sudarshanam Special School , Nellikkavu

ഞങ്ങളുടെ ലക്ഷ്യം

കുട്ടികളെ അവരുടെ സാമൂഹ്യ-ധാർമ്മിക മൂല്യങ്ങളെ വർദ്ധിപ്പിക്കാനും ശ്രീകൃഷ്ണന്റെ ഉപദേശങ്ങൾക്കനുസരിച്ച് സഞ്ചരിച്ചുകൊണ്ട് ജീവിത വിജയം നേടാനും പ്രാപ്തരാക്കുക എന്നതാണ് ഈ സംഘടനയുടെ ലക്ഷ്യമായി പറയുന്നത്. ദേശീയ ബോധമുള്ള ഒരു തലമുറയെ സൃഷ്ടിക്കുക എന്നതും ലക്ഷ്യമായി പറയുന്നു.

എന്നിരുന്നാലും ഈ സംഘടന പ്രാഥമികമായി ഹിന്ദുമത വിശ്വാസികളായ കുട്ടികളെ ലക്ഷ്യമിട്ടുള്ള സംഘടനയാണ്.

"സർവ്വേ സന്തു നിരാമയാഃ" എന്ന സംസ്കൃതവാക്യമാണ് ബാലഗോകുലത്തിന്റെ ആപ്തവാക്യം. എല്ലാവരും സന്തോഷത്തോടെ ഇരിക്കട്ടെ എന്നാണ് അതിന്റെ മലയാള പരിഭാഷ. കുട്ടികളിൽ ദേശസ്നേഹവും സാംസ്കാരിക മൂല്യങ്ങളും വളർത്തിയെടുക്കുന്നതിൽ സുപ്രധാനമായ പങ്കാണ് നെല്ലിക്കാവ് ബാലഗോകുലം വഹിക്കുന്നത്.

About Balagokulam

© SREE SARASWATHI BALAGOKULAM 2024 All Rights Reserved.