OUR OFFICE
Sudarshanam Special School , Nellikkavu
NEWS
ബാലഗോകുലം നെല്ലിക്കാവ് പഠന വിഷയങ്ങൾ: ഭഗവത് ഗീത | കീർത്തനങ്ങൾ | സാരോപദേശ / പുരാണ കഥകൾ | വ്യക്തിത്വ വികസനത്തിനും ആത്മധൈര്യത്തിനുമുള്ള ക്ലാസുകൾ | നൃത്ത സംഗീത ക്ലാസുകൾ ബോധി class ൽ ചേരാൻ https://forms.gle/ZQqRguafaqMHECueA click ചെയ്യുക.

ഞങ്ങളുടെ ലക്ഷ്യം

ലോകത്തിലെ ഏറ്റവും വലിയ കുട്ടികളുടെ സാംസ്‌കാരിക പ്രസ്ഥാനമാണ് ബാലഗോകുലം. അതിന്റെ ഒരു ശാഖയാണ് നെല്ലിക്കാവ് ഗോകുലം. കുട്ടികളുടെ സാംസ്‌കാരികവും, ധാർമികവും, ബൗദ്ധികവുമായ സനാതന ധർമത്തിൽ ഊന്നിയുള്ള ഉന്നതിയാണ് ലക്ഷ്യം വയ്ക്കുന്നത്. കേരളത്തിലെ ഏറ്റവും ചിട്ടയായും, ഉയർന്ന അംഗബലത്തിലും നടക്കുന്ന ഗോകുലങ്ങളിൽ മുൻപന്തിയിലാണ് ഈ ഗോകുലം.

കേരളത്തിലെ ആദ്യത്തെ സ്മാർട്ട് ഗോകുലം എന്ന പദവിയും നെല്ലിക്കാവ് ഗോകുലത്തിനു സ്വന്തമാണ്. എല്ലാ ക്ലാസുകളിലും 60 മുതൽ 80 കുട്ടികൾ വരെ പങ്കെടുക്കുന്നു. 1975-ൽ നെല്ലിക്കാവിൽ ബാലഗോകുലം ആരംഭിച്ചു. 1978-ൽ തൊടുപുഴ കണ്ണന്റെ മുന്നിലേക്കുള്ള ആദ്യ ശോഭയാത്ര. നെല്ലിക്കാവ് ഗോകുലം 50-ആം വർഷത്തിലേക്ക് കടക്കുകയാണ്.

Balagokulam Activity
പ്രത്യേക വീഡിയോ
Notification 1
സ്മാർട്ട്‌ ഗോകുലം വാർഷികാഘോഷം

നെല്ലിക്കാവ് ബാലഗോകുലത്തിന്റെ സുവർണ്ണ ജയന്തി ആഘോഷങ്ങളോടനുബന്ധിച്ചുള്ള വിപുലമായ പരിപാടികൾ സംഘടിപ്പിക്കുന്നു. ഏവർക്കും സ്വാഗതം.

Notification 2
പ്രത്യേക ഗീതാ പഠന ക്ലാസുകൾ

കുട്ടികൾക്കായി ഞായറാഴ്ചകളിൽ പ്രത്യേകം തയ്യാറാക്കിയ ഭഗവത് ഗീതാ സാരോപദേശ ക്ലാസുകൾ ആരംഭിച്ചിരിക്കുന്നു.

Notification 3
ബോധി ക്ലാസ്സ് പ്രവേശനം

പുതിയ അധ്യയന വർഷത്തിലെ ബോധി ക്ലാസുകളിലേക്ക് ഓൺലൈനായി രജിസ്റ്റർ ചെയ്യാം.

News 1
ശ്രീകൃഷ്ണ ജയന്തി ശോഭായാത്ര

തൊടുപുഴ നെല്ലിക്കാവ് മേഖലയിലെ വർണ്ണശബളമായ ശോഭായാത്രയിൽ നിരവധി കുട്ടികളും രക്ഷിതാക്കളും പങ്കെടുത്തു.

News 2
സംസ്കാരിക സമ്മേളനം

സുദർശനം സ്പെഷ്യൽ സ്കൂളിൽ വെച്ച് സംഘടിപ്പിച്ച വാർഷിക സാംസ്കാരിക സമ്മേളനം പ്രമുഖ വ്യക്തികളുടെ സാന്നിധ്യത്തിൽ നടന്നു.

സ്മരണാഞ്ജലി

രാജശേഖരൻ നായർ

രാജശേഖരൻ നായർ
(രാജസ് ചേട്ടൻ)

Our Gallery

കൂടുതൽ ചിത്രങ്ങൾ കാണുക

Video Gallery

എല്ലാ വീഡിയോകളും കാണുക

ഭാരവാഹികൾ

മുരളി ചേട്ടൻ

ഞങ്ങളുടെ മുരളിചേട്ടൻ

ദാമോദരൻ നായർ

ദാമോദരൻ നായർ

കാർത്തിക എൻ സന്തോഷ്

കാർത്തിക എൻ സന്തോഷ്

സിദ്ധാർഥ് ഹരി

സിദ്ധാർഥ് ഹരി

ഉപദേശകസമിതി

രജീഷ് കെ വി

രജീഷ് കെ വി

പ്രമോദ് തച്ചേട്ട്

പ്രമോദ് തച്ചേട്ട്

ധനേഷ് മാടവന

ധനേഷ് മാടവന

പത്മഭൂഷൺ എസ്

പത്മഭൂഷൺ എസ്

© SREE SARASWATHI BALAGOKULAM 2024 All Rights Reserved.